ടെണ്ടർ വിവരങ്ങൾ
വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ VBGRAMG പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവർത്തികളുടെ സൈറ്റുകളിൽ ജനതാബോർഡുകൾ തയ്യാറാക്കി സ്ഥാപിക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾക്ഷണിക്കുന്നു.
പ്രവൃത്തിയുടെ പേര് | അടങ്കൽ തുക | ടെൻഡർ ഫോം വില | നിരതദ്രവ്യം (EMD) |
ജനതാബോർഡുകൾ 100 Nos (size) 2 x 1 ½ ft 2 x 3 ft 3 x 4 ft | ₹ 150000/- | ₹400+GST | 1500.00 |
1. ടെണ്ടർ ഫോറം ലഭിക്കുന്ന സ്ഥലം : വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,.
2. ടെണ്ടർ ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും : 15/10/2026, 11AM
5. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും :15/01/2026, 3PM
6. ടെണ്ടർ തുറക്കുന്ന തീയതിയും സമയവും : 16/10/2026 , 11AM
7. ടെണ്ടർ തുറക്കുന്ന സ്ഥലം : വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്.