ജനസംഖ്യ വിവരങ്ങൾ
സ്ഥലം : മീനച്ചിൽ താലൂക്ക്, കോട്ടയം ജില്ല, കേരളം
വാർഡുകൾ : 14
നിയമസഭ മണ്ഡലം : കടുത്തുരുത്തി
ലോകസഭ മണ്ഡലം : കോട്ടയം
വില്ലേജുകൾ : വെളിയന്നൂർ, ഉഴവൂർ, മോനിപ്പള്ളി
ആകെ ജനസംഖ്യ(2011) : 11196
പുരുഷന്മാർ : 5573
സ്ത്രീകൾ : 5622
പട്ടികജാതിക്കാർ : 364
വിസ്തീർണം : 19.42 ച.കീ.