വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് ഏവർക്കും സ്വാഗതം
പെൻഷൻ മസ്റ്ററിംഗ്

September 23, 2026

സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവരുടെ മസ്റ്ററിംഗ് 31/10/2026 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി പൂർത്തീകരിക്കേണ്ടതാണ്.