ടെണ്ടർ അറിയിപ്പ്
September 30, 2026
വെളിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ VBGRAMG പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവർത്തികളുടെ സൈറ്റുകളിൽ ജനതാബോർഡുകൾ തയ്യാറാക്കി സ്ഥാപിക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾക്ഷണിക്കുന്നു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും :15/01/2026, 3PM