മാലിന്യശേഖര കലണ്ടർ
സർക്കാർ നിർദ്ദേശ പ്രകാരം വീടുകൾ / സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്നും ശേഖരിക്കുന്ന പാഴ്വസ്തുക്കൾ
കലണ്ടർ
| മാസം | ശേഖരിക്കുന്ന ഇനം |
|---|---|
| എല്ലാ മാസവും | എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ മാലിന്യങ്ങളും |
| ജനുവരി | പഴയ ചെരുപ്പ്, ബാഗ്, മരുന്നുസ്ട്രിപ്പുകൾ |
| ഫെബ്രുവരി | കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ |
| മാർച്ച് | ഇ-മാലിന്യങ്ങൾ (ട്യൂബ് ലൈറ്റ്, CFL ബൾബ്, ബാറ്ററി ഉൾപ്പെടെ), മരുന്നുസ്ട്രിപ്പുകൾ |
| ഏപ്രിൽ | പഴയ ചെരുപ്പ്, ബാഗ്, തുണി മാലിന്യങ്ങൾ |
| മെയ് | കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ |
| ജൂൺ | ഇ-മാലിന്യങ്ങൾ (ട്യൂബ് ലൈറ്റ്, CFL ബൾബ്, ബാറ്ററി ഉൾപ്പെടെ), മരുന്നുസ്ട്രിപ്പുകൾ |
| ജൂലൈ | പഴയ ചെരുപ്പ്, ബാഗ് |
| ആഗസ്റ്റ് | കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ |
| സെപ്റ്റംബർ | ഇ-മാലിന്യങ്ങൾ (ട്യൂബ് ലൈറ്റ്, CFL ബൾബ്, ബാറ്ററി ഉൾപ്പെടെ), മരുന്നുസ്ട്രിപ്പുകൾ |
| ഒക്ടോബർ | പഴയ ചെരുപ്പ്, ബാഗ് |
| നവംബർ | കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ |
| ഡിസംബർ | ഇ-മാലിന്യങ്ങൾ (ട്യൂബ് ലൈറ്റ്, CFL ബൾബ്, ബാറ്ററി ഉൾപ്പെടെ), മരുന്നുസ്ട്രിപ്പുകൾ |
മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്യുന്നത് തെളിവുസഹിതം അറിയിച്ചാൽ (ഫോട്ടോ / വീഡിയോ സഹിതം) പിഴ തുകയുടെ 25% പാരിതോഷികം (പരമാവധി 2500/- രൂപ) ലഭിക്കുന്നതാണ്. അറിയിക്കേണ്ട വാട്സാപ്പ് നമ്പർ – 9446700800)