അർഹതാ മാനദണ്ഡങ്ങൾ
കര്‍ഷക തൊഴിലാളി പെന്ഷന് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
- 1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
- 2. 60 വയസോ അതിനു മുകളിലോ ആയിരിക്കണം
- 3. അപേക്ഷകന് സര്‍വ്വീസ് പെന്ഷണര്/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്ഷന് വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
- 4. അപേക്ഷക(ന്) 10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം
- 5. അപേക്ഷകന് ആദായനികുതി നല്കുന്ന വ്യക്തിയാകരുത്
- 6. അപേക്ഷക(ന്) ഭൂവുടമയുടെ കീഴില്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം
- 7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
- 8. അപേക്ഷക(ന്) കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം
- 9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
- 10. അപേക്ഷക(ന്) തോട്ടം തൊഴിലാളി ആയിരിക്കരുത്
- 11. അപേക്ഷകന് കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്ഷന് /കുടുംബ പെന്ഷന് ലഭിക്കുന്ന വ്യക്തി ആകരുത്.
- 12. അപേക്ഷക(ന്) അഗതിയായിരിക്കണം
- 13. അപേക്ഷകന് കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്ഷന് / കുടുംബ പെന്ഷന് ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
- 14. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല),ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്ഷന് നു മാത്രമേ അര്‍ഹത ഉള്ളു .
- 15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
- 16. അപേക്ഷക(ന്) യാചകരായിരിക്കരുത്
- 17. അപേക്ഷക(ന്) അഗതിമന്ദിരത്തിലെ അന്തേവാസിയാകാന്‍ പാടില്ല
- 18. അപേക്ഷക(ന്) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
19. അപേക്ഷക(ന്) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
- 1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
- 2. അപേക്ഷക(ന്) അഗതിയായിരിക്കണം
- 3. അപേക്ഷകന് സര്‍വ്വീസ് പെന്ഷണര്/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്ഷന് വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
- 4. അപേക്ഷക(ന്) മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
- 5. അപേക്ഷകന് ആദായനികുതി നല്കുന്ന വ്യക്തിയാകരുത്
- 6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല),ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്ഷന് നു മാത്രമേ അര്‍ഹത ഉള്ളു .
- 7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
- 8. അപേക്ഷക(ന്) യാചകനാകാന്‍ പാടില്ല
- 9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
- 10. അപേക്ഷക(ന്) അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
- 11. അപേക്ഷകന് കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്ഷന് /കുടുംബ പെന്ഷന് ലഭിക്കുന്ന വ്യക്തി ആകരുത്.
- 12. അപേക്ഷക(ന്) 60 വയസോ അതിനു മുകളിലോ ആയിരിക്കണം
- 13. അപേക്ഷകന് കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്ഷന് / കുടുംബ പെന്ഷന് ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
- 14. അപേക്ഷക(ന്) കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
- 15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
- 16. അപേക്ഷക(ന്) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
17. അപേക്ഷക(ന്) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ 75 വയസില്‍ കൂടുതല്‍

ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - മാനസികമായി / ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

- 2. അപേക്ഷകന് അഗതിയായിരിക്കണം.

- 4. മറ്റേതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെന്ഷന് ലഭിക്കുന്ന /അപേക്ഷിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. ,ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്ഷന് നു മാത്രമേ അര്‍ഹത ഉള്ളു .

- 6. അപേക്ഷക(ന്) യാചകനാകാന്‍ പാടില്ല

- 8. അപേക്ഷക(ന്) അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല

- 10. അപേക്ഷക(ന്) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം

- 12. അപേക്ഷക(ന്) അവശത തളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് / സാമൂഹ്യ സുരക്ഷാ മിഷന് നല്കുന്ന തിരിച്ചറിയല്‍ കാർഡ് ഹാജരാക്കണം

- 14. അപേക്ഷക(ന്) പ്രായ പരിധി ഇല്ല

16. അപേക്ഷക(ന്) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്

50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
- 1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
- 2. അപേക്ഷകയുടെ വയസ് 50 വയസ്സ് പൂര്‍ത്തി ആയിരിക്കണം
- 3. അപേക്ഷകന് സര്‍വ്വീസ് പെന്ഷണര്/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്ഷന് വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
- 4. അപേക്ഷക അവിവാഹിതയായിരിക്കണം
- 5. അപേക്ഷകന് ആദായനികുതി നല്കുന്ന വ്യക്തിയാകരുത്
- 6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല.(വികലാംഗരാണെങ്കില്‍ ബാധകമല്ല)(ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്ഷന് നു മാത്രമേ അര്‍ഹത ഉള്ളു ).
- 7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
- 8. അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
- 9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
- 10. അപേക്ഷക യാചകയാകാന്‍ പാടില്ല
- 11. അപേക്ഷകന് കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്ഷന് /കുടുംബ പെന്ഷന് ലഭിക്കുന്ന വ്യക്തി ആകരുത്.
- 12. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
- 13. അപേക്ഷകന് കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്ഷന് / കുടുംബ പെന്ഷന് ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
- 14. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
- 15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
- 16. കേരള സംസ്ഥാനത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം
- 17. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാര്‍ക്കും അപേക്ഷിക്കാം
18. അപേക്ഷക(ന്) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്
ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്ഷന് സ്കീം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
- 1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
- 2. അപേക്ഷക വിധവ/ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാന്‍ ഇല്ലാത്തതോ/ഭര്‍ത്താവു ഉപേക്ഷിച്ചു 7 വര്‍ഷം കഴിഞ്ഞതും പുനര്‍ വിവാഹിതര്‍ അല്ലാത്തവരും ആയ 50 വയസ്സ് പൂര്‍ത്തി ആയ സ്ത്രീകള്‍ക്ക് ആയിരിക്കണം
- 3. അപേക്ഷകന് സര്‍വ്വീസ് പെന്ഷണര്/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്ഷന് വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
- 4. അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത്
- 5. അപേക്ഷകന് ആദായനികുതി നല്കുന്ന വ്യക്തിയാകരുത്
- 6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല)(ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്ഷന് നു മാത്രമേ അര്‍ഹത ഉള്ളു ).
- 7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
- 8. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല)
- 9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
- 10. അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
- 11. അപേക്ഷകന് കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്ഷന് /കുടുംബ പെന്ഷന് ലഭിക്കുന്ന വ്യക്തി ആകരുത്.
- 12. അപേക്ഷക യാചകയാകാന്‍ പാടില്ല
- 13. അപേക്ഷകന് കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്ഷന് / കുടുംബ പെന്ഷന് ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
- 14. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
- 15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
- 16. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
- 17. തുടര്‍ച്ച ആയി രണ്ടു വര്‍ഷം എങ്കിലും കേരളത്തില്‍ സ്ഥിരതാമസം ആയിരിക്കണം
- 18. പ്രായ പരിധി ഇല്ല
- 19. അഗതിയായിരിക്കണം
- 20. അപേക്ഷക(ന്) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്