വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് ഏവർക്കും സ്വാഗതം,
മാലിന്യശേഖര കലണ്ടർ

സർക്കാർ നിർദ്ദേശ പ്രകാരം വീടുകൾ / സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്നും ശേഖരിക്കുന്ന പാഴ്വസ്തുക്കൾ

കലണ്ടർ

മാസംശേഖരിക്കുന്ന ഇനം
എല്ലാ മാസവുംഎല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ മാലിന്യങ്ങളും
ജനുവരിപഴയ ചെരുപ്പ്, ബാഗ്, മരുന്നുസ്ട്രിപ്പുകൾ
ഫെബ്രുവരികണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ
മാർച്ച്ഇ-മാലിന്യങ്ങൾ (ട്യൂബ് ലൈറ്റ്, CFL ബൾബ്, ബാറ്ററി ഉൾപ്പെടെ), മരുന്നുസ്ട്രിപ്പുകൾ
ഏപ്രിൽപഴയ ചെരുപ്പ്, ബാഗ്, തുണി മാലിന്യങ്ങൾ
മെയ്കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ
ജൂൺഇ-മാലിന്യങ്ങൾ (ട്യൂബ് ലൈറ്റ്, CFL ബൾബ്, ബാറ്ററി ഉൾപ്പെടെ), മരുന്നുസ്ട്രിപ്പുകൾ
ജൂലൈപഴയ ചെരുപ്പ്, ബാഗ്
ആഗസ്റ്റ്കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ
സെപ്റ്റംബർഇ-മാലിന്യങ്ങൾ (ട്യൂബ് ലൈറ്റ്, CFL ബൾബ്, ബാറ്ററി ഉൾപ്പെടെ), മരുന്നുസ്ട്രിപ്പുകൾ
ഒക്ടോബർപഴയ ചെരുപ്പ്, ബാഗ്
നവംബർകണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ
ഡിസംബർഇ-മാലിന്യങ്ങൾ (ട്യൂബ് ലൈറ്റ്, CFL ബൾബ്, ബാറ്ററി ഉൾപ്പെടെ), മരുന്നുസ്ട്രിപ്പുകൾ

 

 

മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്യുന്നത് തെളിവുസഹിതം അറിയിച്ചാൽ (ഫോട്ടോ / വീഡിയോ സഹിതം) പിഴ തുകയുടെ 25% പാരിതോഷികം (പരമാവധി 2500/- രൂപ) ലഭിക്കുന്നതാണ്. അറിയിക്കേണ്ട വാട്സാപ്പ് നമ്പർ – 9446700800)