വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് ഏവർക്കും സ്വാഗതം,
ടെണ്ടർ വിവരങ്ങൾ

   വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ VBGRAMG പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവർത്തികളുടെ സൈറ്റുകളിൽ ജനതാബോർഡുകൾ തയ്യാറാക്കി സ്ഥാപിക്കുന്നതിന്  അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾക്ഷണിക്കുന്നു.

പ്രവൃത്തിയുടെ പേര്

      അടങ്കൽ തുക

ടെൻഡർ ഫോം വില 

നിരതദ്രവ്യം   (EMD)

ജനതാബോർഡുകൾ 100 Nos

(size)

2 x  1 ½ ft

2  x   3 ft

3  x   4 ft

 ₹   150000/-

    ₹400+GST       1500.00

1. ടെണ്ടർ ഫോറം ലഭിക്കുന്ന സ്ഥലം :    വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,.

2. ടെണ്ടർ ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും : 15/10/2026, 11AM

5. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും     :15/01/2026, 3PM 

6. ടെണ്ടർ തുറക്കുന്ന തീയതിയും സമയവും  : 16/10/2026  ,   11AM

7. ടെണ്ടർ തുറക്കുന്ന സ്ഥലം :  വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്.