മീഡിയ സെൻറർ
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെളിയന്നൂർ പഞ്ചായത്ത് ബഡ്സ് സ്കൂളിന് ലഭിച്ച പുതിയ സ്കൂൾ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് സെറിമണി ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.ഷിബി മത്തായി നിർവഹിച്ചു.
2026 വർഷത്തെ കർഷകദിനാചരണവും പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരവും ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു