വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് ഏവർക്കും സ്വാഗതം
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സുനിൽ എസ്.

സെക്രട്ടറി , വെളിയന്നൂർ ഗ്രാമപഞ്ചായത്ത്

വെളിയന്നൂർ പി.ഒ, കോട്ടയം - 686634

ഫോണ്‍ : 9496044645

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

തോമസ് ടി പുൽത്തകടി

അസി. സെക്രട്ടറി , വെളിയന്നൂർ ഗ്രാമപഞ്ചായത്ത്

വെളിയന്നൂർ പി ഒ  , കോട്ടയം-686634

ഫോണ്‍ : 

അപ്പലേറ്റ് അതോറിറ്റി

ജോയി മാത്യു

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

കോട്ടയം -686634

ഫോണ്‍ : 04812560282