ഈ വെബ്സൈറ്റ് അപൂർണമാണ്. അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുന്നു
ലേല അറിയിപ്പ്

May 30, 2026

വെളിയന്നൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സിലെ 4/183 H (എസ്.സി), 4/183G, 4/183 E എന്നീ കടമുറികൾ 01/04/2026 മുതൽ 31.03.2027 വരെയുള്ള കാലയളവിലേക്ക് നിലവിലെ അവസ്ഥയിൽ മത്സരാധിഷ്ഠിത ലേലം നടത്തി നൽകുന്നു. ലേലം 11/06/2026 ഉച്ചകഴിഞ്ഞ് 2 PM മണിയ്ക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.