വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് ഏവർക്കും സ്വാഗതം,
ഹെൽപ് ലൈൻ നമ്പരുകൾ

പൊതു സേവനങ്ങളും അടിയന്തര സഹായങ്ങളും

  •  ഏകീകൃത അടിയന്തര സഹായ നമ്പർ: 112
  • പോലീസ് കൺട്രോൾ റൂം / പോലീസ്: 112 അല്ലെങ്കിൽ 100
  • അഗ്നിശമന സേന (Fire and Rescue): 101
  • ആംബുലൻസ് ഹെൽപ്പ് ലൈൻ: 108 അല്ലെങ്കിൽ 102
  • പിങ്ക് പോലീസ് പട്രോൾ: 1515
  • ദുരന്ത നിവാരണം / വെള്ളപ്പൊക്കം: 1077 (കളക്ടറേറ്റ്) അല്ലെങ്കിൽ 1070 (സ്റ്റേറ്റ് കൺട്രോൾ റൂം)
  • സ്ത്രീകൾ, കുട്ടികൾ, സുരക്ഷ •
  • വനിതാ ഹെൽപ്പ് ലൈൻ: 1091 അല്ലെങ്കിൽ 181
  • ശിശു ഹെൽപ്പ് ലൈൻ (Child Helpline): 1098
  • ക്രൈം സ്റ്റോപ്പർ: 1090
  • വിമൻസ് സെൽ (കോട്ടയം): +91 481 256 1414
  • കോട്ടയം ജില്ലാ പോലീസ് വാട്സാപ്പ്: 9497932001
  • പൊതു സേവനങ്ങൾ & ഗതാഗതം •
  • വൈദ്യുതി (KSEB കൺട്രോൾ റൂം / മെയിന്റനൻസ്): 1912 അല്ലെങ്കിൽ +91 481 256 8050
  • കെ.എസ്.ആർ.ടി.സി (KSRTC) കോട്ടയം: +91 481 256 2908
  • റെയിൽവേ ഹെൽപ്പ് ലൈൻ (കേരള പോലീസ്): +91 98462 00100 അല്ലെങ്കിൽ 139
  • ഹൈവേ ഹെൽപ്പ് ലൈൻ (കേരള പോലീസ്): +91 98461 00100
  • ജില്ലാ ഭരണകൂടവും കൺട്രോൾ റൂമുകളും
  • ജില്ലാ അടിയന്തര പ്രവർത്തന കേന്ദ്രം (District Emergency Operations Center): 0481-2565400, 0481-2566300, 9446562236, 9188610017
  • സ്റ്റേറ്റ് കൺട്രോൾ റൂം (കളക്ടറേറ്റ്): +91 94470 29007
  • സിറ്റിസൺസ് കോൾ സെന്റർ: 155300